Image of the Book Jeevichirikkunnavarkkuvendiyulla Oppees
  • Thumbnail image of the Book Jeevichirikkunnavarkkuvendiyulla Oppees
  • back image of the book Jeevichirikkunnavarkkuvendiyulla Oppees

Jeevichirikkunnavarkkuvendiyulla Oppees

Publisher :DC Books
ISBN : 9789370989764
Language :Malayalam
Edition : Dec 2025
Page(s) : 108
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in Malayalam : ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ്

ഒപ്പീസെന്നാൽ മരിച്ചവർക്കുള്ള പ്രാർത്ഥനയെന്നാണർത്ഥം. ജീവിച്ചിരിക്കെത്തന്നെ ഒപ്പീസ് ചൊല്ലാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണീ നോവൽ. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ മധ്യകേരളത്തിലെ ലത്തീൻ കത്തോലിക്കരായ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ ജീവിതം, മുൻവിധികളാലും ഭാവനാസൃഷ്‌ടമായും വികൃതാനുകരണങ്ങളാൽ ‘ലേബലൈസ്’ ചെയ്യപ്പെട്ടും ഇക്കാലംവരെ വാർപ്പുമാതൃകകളിലാണ് ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനൊരപവാദമാണ് ഈ കൃതി.
Write a review on this book!.
Write Your Review about Jeevichirikkunnavarkkuvendiyulla Oppees
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times

Customers who bought this book also purchased
Cover Image of Book Vilappurangal
Rs 350.00  Rs 329.00
Cover Image of Book Vazhi Kandupidikkunnavar
Rs 180.00  Rs 171.00
Cover Image of Book Angel Maryilekku Nooru Divasam
Rs 480.00  Rs 456.00
Cover Image of Book Amarakosam
Rs 199.00  Rs 189.00