Image of the Book ജീവിതം തുന്നുന്ന പ്രവാസം
  • Thumbnail image of the Book ജീവിതം തുന്നുന്ന പ്രവാസം
  • back image of the book ജീവിതം തുന്നുന്ന പ്രവാസം

ജീവിതം തുന്നുന്ന പ്രവാസം

Publisher :Logos Books
ISBN : 9789348634399
Language :Malayalam
Edition : 2025
Page(s) : 140
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : Jeevitham Thununna Pravasam

ഹമദാനിയുടെ വാക്കുകൾ നഗ്നമായി ഇറങ്ങി നടക്കുന്നില്ല. വൈയക്തികതയിലേക്കും സാമൂഹികതയിലേക്കും കവി നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്നു.
പി സുരേന്ദ്രൻ
ജാതിമതനിരപേക്ഷമായി ഒത്തുകൂടിയിരുന്ന ഗ്രാമീണ ബാല്യത്തിന്റെ ഓർമ്മ കവിതകളെ തിളക്കമുള്ളതാക്കി മാറ്റുന്നുണ്ട്. ജീവിതത്തെക്കുറിച്ച് പ്രതീക്ഷാനിർഭരമായ ഒരു നോട്ടം ഹമദാനിയുടെ പല വരികളിലും സജീവമാണ്.
വീരാൻ കുട്ടി
പ്രവാസത്തിന്റെ ആകാശവും ഭൂമിയും വരയ്ക്കപ്പെടുന്ന ഒരു കവിതാസമാഹാരമാണിത്. കൊടും വെയിലിലും തണലേകുന്ന നന്മകളുടെ പുസ്‌തകം.
പവിത്രൻ തീക്കുനി
Write a review on this book!.
Write Your Review about ജീവിതം തുന്നുന്ന പ്രവാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 503 times

Customers who bought this book also purchased
Cover Image of Book ഗൗരി
Rs 160.00  Rs 152.00
Cover Image of Book സൈറ
Rs 250.00  Rs 237.00
Cover Image of Book ജോൺ
Rs 430.00  Rs 408.00