Image of the Book ജീവിതചക്രം
  • Thumbnail image of the Book ജീവിതചക്രം
  • back image of the book ജീവിതചക്രം

ജീവിതചക്രം

Publisher :DC Books
ISBN : 9788167301031
Language :Malayalam
Edition : 2026
Page(s) : 266
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Jeevithachakram

സൗഹൃദം, മനുഷ്യബന്ധങ്ങൾ, ജീവിതമൂല്യങ്ങൾ.
ജീവിതം മുന്നിൽവെക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ എന്നിവയെ ഹൃദയസ്‌പർശിയായി ആവിഷ്‌കരിക്കുന്ന ഒരു മനോഹര നോവലാണ് ജീവിതചക്രം. 1999-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠനത്തിനിടെ ആദ്യമായി കണ്ടുമുട്ടുന്ന അഞ്ച് വിദ്യാർഥികളിലൂടെ ഈ നോവൽ മുന്നോട്ടുപോകുന്നു. വ്യത്യസ്‌തമായ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളിൽനിന്നെത്തിയവരായിരുന്നിട്ടും അവർ അഭേദ്യമായ ഒരു സൗഹൃദബന്ധം കെട്ടിപ്പടുക്കുന്നു. പഠനത്തിലെ വെല്ലുവിളികളിലും വ്യക്തിപരമായ പ്രതിസന്ധികളിലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലും അവർ പരസ്‌പരം താങ്ങും തണലുമായി മാറുന്നു. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പ്രത്യാശയും സഹാനുഭൂതിയും സ്വന്തം മൂല്യങ്ങളിൽ ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്ന ഒരു സാങ്കല്‌പികലോകം സൃഷ്ടിക്കാൻ സുധാ മൂർത്തിക്ക് ഈ നോവലിൽ സാധിച്ചിട്ടുണ്ട്. അർഥവത്തായ മനുഷ്യബന്ധങ്ങൾ ക്രമേണ അപൂർവമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ യഥാർഥ സൗഹൃദം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുമെന്ന സത്യമാണ് ഈ നോവൽ ഓർമ്മിപ്പിക്കുന്നത്
Write Your Review about ജീവിതചക്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times