Image of the Book ജീവിത സഖാവ്
  • Thumbnail image of the Book ജീവിത സഖാവ്
  • back image of the book ജീവിത സഖാവ്

ജീവിത സഖാവ്

ISBN : 9788199594999
Language :Malayalam
Edition : 2026
Page(s) : 134
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Jeevitha Sakhav

അനുസരിപ്പിക്കാൻ വേണ്ടി മാത്രം സ്നേഹത്തെ ആയുധമായി ഉപയോഗിക്കുമ്പോൾ കെട്ടിയുയർത്തുന്ന ബന്ധങ്ങളിൽ അകൽച്ചയുടെ ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കും. സാന്ത്വനമാവുമെന്ന് പ്രതീക്ഷിച്ചവരെല്ലാം പിന്നിൽ നിന്നും വെട്ടിവീഴ്ത്തിയപ്പോൾ ലക്ഷ്യപ്രാപ്തി നേടാനാവാതെ പരാജയം ഏറ്റുവാങ്ങിയ ഒരു യുവതി. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ മുന്നിൽ പകച്ച് നിന്നുപോയ അവളുടെ കഥയാണ് ജീവിത സഖാവ്.
Write Your Review about ജീവിത സഖാവ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times