Image of the Book ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന
  • Thumbnail image of the Book ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന
  • back image of the book ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന

ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന

ISBN : 9788168594975
Language :Malayalam
Edition : 2026
Page(s) : 83
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 180.00

Book Name in English : NJanenthinu Ninte Hrithayathilenne Thirayunnu

ജീവിതം ചിലപ്പോഴൊക്കെ ഇരുൾ വീഴുന്ന വഴികളിൽ പെയ്‌തിറങ്ങുന്ന ഭയത്തിന്റെയും നെഞ്ചിടിപ്പിൻ്റെയും പേരാണ്. എന്നാൽ നിബന്ധനകളുടെ കെട്ടുപാടില്ലാതെ സ്വന്തം സ്വത്വത്തെയും സ്വാഭിമാനത്തെയും ചേർത്തുപിടിക്കുന്ന ഒരു കൈത്താങ്ങ് കടന്നുവരുമ്പോൾ അതേ മഴയ്ക്ക് പ്രണയത്തിൻ്റെ മനോഹരമായ ഈണം കൈവരുന്നു. കൊടുങ്കാറ്റുകളെ ഒറ്റക്ക് അതിജീവിച്ചവൾക്ക് കൂട്ടായി, അവളുടെ ആത്മാഭിമാനത്തിൻ്റെ വേരുകൾ അറുത്തുമാറ്റാൻ ആവശ്യപ്പെടാത്ത യഥാർത്ഥ പ്രണയത്തിൻ്റെ ഒരു തരി മതിയല്ലോ ജീവിതത്തിൽ വസന്തം തീർക്കാൻ! നിന്റെ ഹൃദയത്തിൽ എനിക്കെന്നെ തിരയാൻ..!
Write Your Review about ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 21 times