Image of the Book ടാഗോറിന്റെ ജലകവിതകൾ
  • Thumbnail image of the Book ടാഗോറിന്റെ ജലകവിതകൾ
  • back image of the book ടാഗോറിന്റെ ജലകവിതകൾ

ടാഗോറിന്റെ ജലകവിതകൾ

ISBN : 9788130029504
Language :Malayalam
Edition : 2026poo
Page(s) : 134
Condition : New
no ratings yet, be the first one to rate this !

Book Name in English : Tagorinte Jalakavithakal

നീയാരാണ് സുഹൃത്തേ, നൂറു വർഷങ്ങൾക്കു ശേഷം എൻ്റെ കവിത വായിക്കുന്ന ആൾ? വസന്തത്തിന്റെ ഈ സമൃദ്ധിയിൽ നിന്നും നിനക്കായി ഒരു പൂവുപോലും അയയ്ക്കാൻ എനിക്ക് കഴിയില്ലല്ലോ!
അങ്ങകലെ മേഘക്കൂട്ടങ്ങളിലെ ഒരു സ്വർണക്കീറു പോലും.
നിൻ്റെ വാതിൽ തുറന്ന് ചക്രവാളങ്ങളിലേയ്ക്ക് നോക്കൂ, നുറുവർഷങ്ങൾക്കു മുമ്പ് വിരിഞ്ഞ് അപ്രത്യക്ഷരായ പൂവുകളുടെ സുഗന്ധം നിറഞ്ഞ ഓർമകൾ നിൻ്റെ പൂത്തുലഞ്ഞ തോട്ടത്തിൽനിന്നും ശേഖരിക്കൂ
Write Your Review about ടാഗോറിന്റെ ജലകവിതകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times