Book Name in English : Detective Byomkesh Bakshi
ഡിറ്റക്ട്ടീവ് ബ്യോംകേഷ് ബക്ഷി’–കൂര്‍മ്മബുദ്ധിയും നിരീക്ഷണപാടവവുംകൊണ്ട് കുറ്റാന്വേഷണസാഹിത്യലോകത്ത് വിസ്മയംതീര്‍ത്ത ബംഗാളി ക്ലാസിക് കഥാപാത്രം. ‘ഇന്ത്യന്‍ ഷെര്‍ലക് ഹോംസ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്യോംകേഷ് ബക്ഷി തന്നെ സ്വയം വിളിക്കുന്നത്, ഒരു ‘ഡിറ്റക്ട്ടീവ്’ എന്നതിനെക്കാള്‍ ‘സത്യാന്വേഷി’ എന്നാണ്. 1930കളിലെ കൊല്‍ക്കത്തയുടെ മായികാന്തരീക്ഷത്തില്‍ ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച വിഖ്യാത കുറ്റാന്വേഷണപരമ്പരയിലെ ആദ്യ പുസ്തകം.നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ രചനകള്‍.Write Your Review about ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times