Image of the Book ഡോഗ് വാക്കര്‍
  • Thumbnail image of the Book ഡോഗ് വാക്കര്‍
  • back image of the book ഡോഗ് വാക്കര്‍

ഡോഗ് വാക്കര്‍

Publisher :Green Books
ISBN : 9789395878869
Language :Malayalam
Edition : 2023
Page(s) : 128
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Dog Walker

അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്‍റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്‍റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്‍റെയും സാമൂഹിക, സാംസ്കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹമുണ്ട്. വികലാംഗനായ മെക്സിക്കന്‍കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്‍ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന്‍ തുടങ്ങിയ നവീനവും ആകര്‍ഷണീയതയുമുള്ള കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ഡോഗ് വാക്കര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 640 times