Image of Book ഡ്രാക്കുള നമ്മുടെ ആളാ
  • Thumbnail image of Book ഡ്രാക്കുള നമ്മുടെ ആളാ
  • back image of ഡ്രാക്കുള നമ്മുടെ ആളാ

ഡ്രാക്കുള നമ്മുടെ ആളാ

ISBN : 9789349885714
Language :Malayalam
Edition : 2026
Page(s) : 290
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 340.00
Rs 323.00

Book Name in English : Dracula Nammude Aala

ചിരിയുടെ സൗധം തീർക്കുന്ന കൃഷ്‌ണ പൂജപ്പുരയുടെ നർമ്മ ലേഖനങ്ങളുടെ സമാഹാരം.
സഞ്ജയനിലും ഇ വി യിലും തുടങ്ങുന്ന നർമ്മ കഥകളുടെ ദീപ്ത‌മായ അനന്തരാവകാശിയാണ് കൃഷ്‌ണ പൂജപ്പുര.
നമുക്കു ചുറ്റിലുമുള്ള വിഷയങ്ങളെ തല‌നാരിഴകീറി നർമ്മ വിശകലനം നടത്തുന്ന കൃഷ്ണ‌യുടെ ഓരോ കഥകളും അനുവാചകരിൽ ചിരി പടർത്തും.
കൃഷ്ണ‌ പൂജപ്പുര യെന്ന ഹാസ സാഹിത്യകാരനെ അടുത്തറിയാൻ അദ്ദേഹത്തിന്റെ ഏറ്റുവം പുതിയ നർമ്മഥകളുടെ സമാഹാരം ഉപകരിക്കും.
കഥകൾക്കൊപ്പമുള്ള വാമനപുരം മണിയുടെ കാർട്ടൂൺ ചിത്രങ്ങളും രചനക്ക് മിഴിവേകുന്നു.
Write a review on this book!.
Write Your Review about ഡ്രാക്കുള നമ്മുടെ ആളാ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times