Image of the Book തപസ്വി ഓമൽ ശിവപ്രതിഷ്ഠ നടത്തിയ പുലയസന്യാസി
  • Thumbnail image of the Book തപസ്വി ഓമൽ ശിവപ്രതിഷ്ഠ നടത്തിയ പുലയസന്യാസി
  • back image of the book തപസ്വി ഓമൽ ശിവപ്രതിഷ്ഠ നടത്തിയ പുലയസന്യാസി

തപസ്വി ഓമൽ ശിവപ്രതിഷ്ഠ നടത്തിയ പുലയസന്യാസി

ISBN : 9789375920014
Language :Malayalam
Edition : 2026
Page(s) : 113
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Thapaswe Oomal Shivaprathishtta Nadathiya pulayasannyasi

തപസ്വി ഓമൽ-ഒരു ലഘു ജീവിതക്കുറിപ്പാണെങ്കിലും ദളിത് ആത്മീയതയുടെ ഉള്ളറകളിലേക്കുള്ള ഒരു ചുവടു വയ്പാണ് ഈ ഗ്രന്ഥം. ശ്രീനാരായണഗുരുദേവൻ നടത്തിയ ശിവപ്രതിഷ്ഠയ്ക്കു 10 വർഷങ്ങൾക്കു മുമ്പ് ഒരു പുലയൻ നടത്തിയ ശിവപ്രതിഷ്ഠ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽക്കൂടി അനാവരണംചെയ്യുന്നത്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ പുലയരെ പ്രതിഷ്‌ഠിച്ച് ആരാധന നടത്തി വരുന്നുണ്ട്. എന്നാൽ ഒരു പുലയൻ ഒരു ദേവനെ പ്രതിഷ്‌ഠിച്ച് ആരാധന നടത്തുന്ന സംഭവം കേട്ടുകേൾവിയില്ലാത്തതായിരുന്നു. അതിനും ഈ ചെറുഗ്രന്ഥം സാക്ഷ്യംവഹിക്കുന്നു
Write Your Review about തപസ്വി ഓമൽ ശിവപ്രതിഷ്ഠ നടത്തിയ പുലയസന്യാസി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times