Book Name in English : Thamburattikallu
പന്ത്രണ്ടടി താഴ്ചയിൽ മണ്ണു മാറ്റി ആരും തൊടാത്ത കറുത്ത ശിലയിൽ പെണ്ണിൻ്റെ രൂപം കടഞ്ഞെടുത്ത് അതിന്റെ ശിരസ്സിലാ ണ് അപമൃത്യുവിന് ഇരയായ ഭദ്രത്തമ്പുരാട്ടിയുടെ ആത്മാവിനെ ആവാഹിച്ചിരുത്തിയത്. രാത്രിയുടെമൂന്നാം യാമത്തിൽ ആലിശ്ശേരി കോവിലകത്തെ ഒരു പെണ്ണിൻ്റെ സാന്നിദ്ധ്യത്തിൽ അഗ്നിയിൽ സ്ഫുടം ചെയ്ത, കന്യകയുടെ ചോര രാത്രിയുടെ മൂന്നാം യാമത്തിൽ ശിലയുടെ ശിരസ്സിൽ ഹോമിക്കപ്പെട്ടാൽ ഭദ്രത്തമ്പുരാട്ടിക്ക് ബന്ധ നത്തിൽ നിന്നും മോചനം ലഭിക്കുമെന്ന് മഹാമാന്ത്രികൻ ഒരു നൂറ്റാണ്ട് മുമ്പു പറഞ്ഞു. തമ്പുരാട്ടിക്കല്ലിൽ ഭദ്രത്തമ്പുരാട്ടി കാത്തി രുന്നത് 102 വർഷം. ഒരു രാത്രിയിൽ അത് സംഭവിച്ചു. മഹാ മാ ന്ത്രികൻ പറഞ്ഞ രക്ത ഹോമം. പ്രതികാരദാഹത്തോടെ അവൾ വീണ്ടും വന്നു, മരണത്തിന്റെ ഗന്ധവുമായി. ലക്ഷക്കണക്കിന് വാ യനക്കാരെ ആകർഷിച്ച മാന്ത്രിക നോവൽ Write a review on this book!. Write Your Review about തമ്പുരാട്ടിക്കല്ല് Other InformationThis book has been viewed by users 19 times