Image of the Book Thamprakkalkku Sthuthiyayirikkatte
  • Thumbnail image of the Book Thamprakkalkku Sthuthiyayirikkatte
  • back image of the book Thamprakkalkku Sthuthiyayirikkatte

Thamprakkalkku Sthuthiyayirikkatte

Publisher :Green Books
ISBN : 9789391072872
Language :Malayalam
Edition : 2022
Page(s) : 204
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 255.00
Rs 242.00

Book Name in Malayalam : തമ്പ്രാക്കള്‍ക്ക് സ്തുതിയായിരിക്കട്ടെ

ഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്‍റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയില്‍ ഗറില്ലാപോരാട്ടത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചതിന്‍റെ ഒരപൂര്‍വ്വ ചരിത്രപുസ്തകം. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ആശയഭിന്നതകള്‍. ലോകകമ്മ്യൂണിസത്തിന്‍റെ പ്രത്യയശാസ്ത്രപിഴവുകള്‍, വ്യതിചലനങ്ങള്‍. വിപ്ലവപ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും. ഇടതുപക്ഷസഹയാത്രികരെ അമ്പരപ്പിക്കുന്ന ഒരപൂര്‍വ്വകൃതി.
Write Your Review about Thamprakkalkku Sthuthiyayirikkatte
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times

Customers who bought this book also purchased
Cover Image of Book Manjinte Gandham
Rs 455.00  Rs 423.00
Cover Image of Book Uragangal
Rs 245.00  Rs 228.00
Cover Image of Book Haimavathiyil Ninnu Himavanilekku
Rs 155.00  Rs 144.00
Cover Image of Book Rogalakshanangalum Roganirnayavum
Rs 180.00  Rs 167.00
Cover Image of Book Wonder Neander
Rs 290.00  Rs 270.00
Cover Image of Book Tuttu Journalist
Rs 140.00  Rs 130.00
Cover Image of Book Good Bye Prameham
Rs 120.00  Rs 112.00