Image of Book മഞ്ഞിന്റെ ഗന്ധം
  • Thumbnail image of Book മഞ്ഞിന്റെ ഗന്ധം
  • back image of മഞ്ഞിന്റെ ഗന്ധം

മഞ്ഞിന്റെ ഗന്ധം

Publisher :Green Books
ISBN : 9789390429813
Language :Malayalam
Edition : 2021
Page(s) : 380
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 455.00
Rs 409.00

Book Name in English : Manjinte Gandham

മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് ’മഞ്ഞിന്റെ ഗന്ധം’. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെനിന്‍ അന്താരാഷ്ട്ര സ്‌കൂളില്‍ പഠിക്കാനെത്തുന്നു. ലോകത്തെമ്പാടുനിന്നുള്ള വിമോചനപോരാളികളുടെയും സാന്നിധ്യം അവിടെയുണ്ട്. ഈ ഹിമഗന്ധപശ്ചാത്തലത്തിലാണ് അജ്ഞാതമായ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഭയം, സന്ദേഹം, വേവലാതി, അവിശ്വാസം, ചതി, നിരോധിക്കപ്പെട്ട ആശയങ്ങള്‍ എന്നിവകൊണ്ട് ആഖ്യാനത്തിന്റെ സവിശേഷതയിലേക്ക് നോവല്‍ പടര്‍ന്നു കയറുന്നു. ബോള്‍ഷെവിക് ലോകത്തിന്റെ ഒരു ചരിത്രരേഖ.
Write a review on this book!.
Write Your Review about മഞ്ഞിന്റെ ഗന്ധം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 886 times

Customers who bought this book also purchased