Image of Book തര്‍ക്ക ശാസ്ത്രം
  • Thumbnail image of Book തര്‍ക്ക ശാസ്ത്രം
  • back image of തര്‍ക്ക ശാസ്ത്രം

തര്‍ക്ക ശാസ്ത്രം

ISBN : 9789394421134
Language :Malayalam
Edition : 2023
Page(s) : 182
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 166.00

Book Name in English : Tharkka Sastram

സമർഥമായി ചിന്തിക്കുന്നതിന് വേണ്ടി തത്വങ്ങളെ വിശകലനം ചെയ്ത് ക്രോഡീകരിച്ചതാണ് തർക്കശസ്ത്രം.
ആഗമനാത്മകവും നിഗമനാത്മകവുമായ ന്യായവാദങ്ങളാണ് തർക്കശാസ്ത്രത്തിന്റെ അടിസ്ഥാനം സർവകലാശാലാ വിദ്വാർഥികൾക്കുള്ള പാഠപുസ്‌തകമായാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഈ ഗ്രന്ഥം തയാറാക്കിയതെങ്കിലും ക്ലാസിക്കൽ തർക്കശാസ്ത്രത്തിൻ്റെ അടിസ്‌ഥാന തത്വങ്ങൾ വിശദീകരിക്കുന്ന ഈ കൃതി തർക്കശാസ്ത്രത്തെ കുറിച്ച് കുടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ്.
Write a review on this book!.
Write Your Review about തര്‍ക്ക ശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times