Book Name in English : Thiramalayalathinte Avasthandharangal
കേരളീയ സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരികോൽപ്പന്നങ്ങൾ എന്ന നിലയിൽ മലയാള സിനിമയെ സമീപിക്കുന്ന ഗ്രന്ഥം... ദേശചരിത്രവും ജനതയുടെ ജീവിതാനുഭവങ്ങളും അഭ്രമുദ്രകളായി ആലേഖനം ചെയ്‌ത ജനപ്രിയ കലയുടെ നാൾവഴികളിലൂടെ ഒരു മടക്ക സഞ്ചാരം...Write Your Review about തിരമലയാളത്തിന്റെ അവസ്ഥാന്തരങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 27 times