Book Name in English : Thyagarajante Raman
ഹിന്ദുസ്ഥാനിസംഗീതവും കർണാടക സംഗീതവും സിനിമ-നാടക ഗാനങ്ങളും കഥകളിസംഗീതവും ബാവുൽസംഗീതവും പാശ്ചാത്യസംഗീതവുമെല്ലാം കടന്നുവരുന്ന ഈ പുസ്‌തകം നല്ല വ്യാപ്‌തിയുള്ള വായനാ നുഭവം സമ്മാനിക്കുന്നുണ്ട്. എല്ലാ സംഗീത രൂപങ്ങളുടെയും ആന്തരികഭാവം ഒന്നാണെന്ന ചിന്തയെ രമേശ് ഗോപാലകൃഷ്ണൻ എഴുത്തിലും വച്ചുപുലർത്തുന്നുണ്ടെന്നാണ് ഇതിന്റെ വായനയിൽനിന്ന് നമുക്ക് ബോധ്യപ്പെടുന്നത്.
പണ്ഡിറ്റ് രമേഷ് നാരായൺWrite a review on this book!. Write Your Review about ത്യാഗരാജന്റെ രാമന്‍ Other InformationThis book has been viewed by users 18 times