Image of the Book ദി റോഡ് ടു കാബൂൾ
  • Thumbnail image of the Book ദി റോഡ് ടു കാബൂൾ
  • back image of the book ദി റോഡ് ടു കാബൂൾ

ദി റോഡ് ടു കാബൂൾ

ISBN : 9789349452947
Language :Malayalam
Edition : 2026
Page(s) : 243
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : The Road To Kabul

മലയാളികളുടെ യാത്രാ വായനയിൽ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം, അവിടുത്തെ മൂന്ന് പ്രസിദ്ധമായ നഗരങ്ങൾ -ഹെറാത്ത്, കാണ്ഡഹാർ, കാബൂൾ. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ ഭംഗിയെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക എന്നതിനപ്പുറം, സോവിയറ്റ് - അമേരിക്കൻ കാലഘട്ടം മുതൽ നജീബുള്ളയും താലിബാനും വരെയുള്ള അഫ്ഗാൻ ചരിത്രവും പറഞ്ഞുവെക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സഞ്ചരിക്കാൻ ഇതുപോലൊരു രാജ്യം തെരഞ്ഞെടുത്തു എന്നതിൽ തുടങ്ങുന്ന കൗതുകം എഴുത്തിലും* കൊണ്ടുവരാൻ ഫഹീമിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും മലയാളി ആഗ്രഹിക്കുന്നൊരു പുസ്തകമായിരിക്കും “ദി റോഡ് ടു കാബൂൾ’.
മൻസൂർ അഹമ്മദ്
Write Your Review about ദി റോഡ് ടു കാബൂൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times