Image of the Book ദേവീമാനസപൂജാസ്തോത്രം- ദക്ഷിണാമൂർത്തിസ്തോത്രം
  • Thumbnail image of the Book ദേവീമാനസപൂജാസ്തോത്രം- ദക്ഷിണാമൂർത്തിസ്തോത്രം
  • back image of the book ദേവീമാനസപൂജാസ്തോത്രം- ദക്ഷിണാമൂർത്തിസ്തോത്രം

ദേവീമാനസപൂജാസ്തോത്രം- ദക്ഷിണാമൂർത്തിസ്തോത്രം

ISBN : 9780000109941
Language :Malayalam
Edition : 2019
Page(s) : 79
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Devimanasapoojasthothram- Dakshnamoorthisthothram

ദൃഷ്ടിഗോചരമായ ഭൗതികവസ്‌തുക്കൾകൊണ്ടും അദൃഷ്‌ടിഗോചരമായ മനസ്സുകൊണ്ടും ദേവതാരാധന ചെയ്യാമെന്ന തത്ത്വം ശ്രീശങ്കരാചാര്യർ ദേവീമാനസപൂജയിലൂടെ സാധ കർക്ക് നൽകുന്നു.എല്ലാവിചാരങ്ങളും മനസ്സിനെ ആശ്രയിച്ചാണെന്നതിനാൽ ദേവ്യുപാസനയും മനസ്സുകൊണ്ടാകാം എന്ന് ആചാര്യസ്വാമികൾ. അദ്ദേഹം രചിച്ച രണ്ട് മാനസ പൂജാസ്തോത്രങ്ങൾ. കൂടാതെ ശ്രീമദ് കൽപശാഖിസ്‌തവവും ദക്ഷിണാമൂർത്തിസ്തോത്രവും സാധകർക്ക് ഒരമൂല്യ നിധിതന്നെയാണ്.
Write a review on this book!.
Write Your Review about ദേവീമാനസപൂജാസ്തോത്രം- ദക്ഷിണാമൂർത്തിസ്തോത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 234 times

Customers who bought this book also purchased