Book Name in English : Desam Desantharam Ente Yathrakal
ലോകത്തിന്റെ വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച ഒരു യാത്രികന്റെ്റെ കാഴ്‌ചകളും അനുഭവങ്ങളും ആത്മവിചാരങ്ങളും ചേർന്ന യാത്രാകുറിപ്പുകളാണ് “ദേശം ദേശാന്തരം - എൻ്റെ യാത്രകൾ.’
മരുഭൂമിയുടെ വിസ്‌മയം മുതൽ പുണ്യഭൂമികളുടെ ആത്മീയതയിലേക്കും ഏഷ്യയുടെ പ്രകൃതിസൗന്ദര്യം മുതൽ യൂറോപ്പിൻ്റെ ചരിത്ര-സംസാര വൈവിധ്യങ്ങളിലേക്കും സഞ്ചരിക്കുന്ന ഈ പുസ്തകം, പുറംകാഴ്‌ചകൾക്കപ്പുറം യാത്രകൾ മനുഷ്യന്റെ ആന്തരികലോകത്തേക്കുകൂടി വ്യാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.Write Your Review about ദേശം ദേശാന്തരം എന്റെ യാത്രകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times