Book Name in English : Daivamahathwavum Manushya Nanmayum
ദൈവനിയോഗത്തിന്റെ നിഗൂഢപദ്ധതികളും പൈതൃക പാരമ്പര്യത്തിന്റെ അപൂര്‍വ്വ മഹത്ത്വവും സാമൂഹിക, സഭാപശ്ചാത്തലങ്ങളുടെ ശ്രേയസ്കരമായ പിന്‍ബലവും ആഴമായ ആത്മാര്‍പ്പണത്തില്‍ ഒന്നുചേര്‍ന്നപ്പോള്‍ വീക്ഷണങ്ങളിലെ വ്യക്തതയും ബൗദ്ധിക വ്യാപാരങ്ങളിലെ തുറവിയും ദിശാബോധത്തിന്റെ മൗലികവും സാര്‍വ്വത്രികവും അതേസമയം നവീനവുമായ സൂക്ഷ്മ സമീപനങ്ങളും നൈസര്‍ഗ്ഗികമായ സദ്ഫലങ്ങളായി. Write a review on this book!. Write Your Review about ദൈവമഹത്ത്വവും മനുഷ്യനന്മയും Other InformationThis book has been viewed by users 1014 times