Image of the Book ദ്രൗപദി
  • Thumbnail image of the Book ദ്രൗപദി
  • back image of the book ദ്രൗപദി

ദ്രൗപദി

Publisher :DC Books
ISBN : 9788126430130
Language :Malayalam
Edition : 2nd EditionAugust 2014
Page(s) : 80
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Dhroupadi

അനശ്വരങ്ങളായ പുരാണകഥാപാത്രങ്ങളെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരിചയപ്പെടുത്തുന്ന പരമ്പരയാണ്.
ദ്രുപദമഹാരാജാവ് തന്നെ അപമാനിച്ച ദ്രോണരെ വകവരുത്താന്‍ കഴിവുള്ള പുത്രലാഭത്തിനായി ഒരു യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു യവസുന്ദരി ഉയര്‍ന്നു വന്നു. ഇരുണ്ട നിറമായതിനാല്‍ അവള്‍ക്ക് കൃഷ്ണയെന്ന് പേരിട്ടു. ദ്രുപദമഹാരാജാവിന്റെ പുത്രിയായതിനാല്‍ ദ്രൗപദിയെന്നും അവള്‍ അറിയപ്പെട്ടു.
ജീവിതത്തിലുടനീളം അപമാനം സഹിക്കേണ്ടി വരുന്ന അവള്‍ക്ക് അവസാനം മരിച്ചുവീഴുമ്പോഴും സ്വന്തം ഭര്‍ത്താവില്‍ നിന്ന് ആരോപണമേല്‍ക്കേണ്ടി വരുന്നു. ദ്രൗപദിയുടെ വിധിവൈപരീത്യങ്ങള്‍ നിറഞ്ഞ ജീവിതകഥ കുട്ടികള്‍ക്കായി ലളിതമായി പറയുന്ന പുസ്തകമാണ് ദ്രൗപദി.
Write a review on this book!.
Write Your Review about ദ്രൗപദി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1477 times

Customers who bought this book also purchased