Image of the Book നന്മയുടെ സഹവർത്തിത്വം
  • Thumbnail image of the Book നന്മയുടെ സഹവർത്തിത്വം
  • back image of the book നന്മയുടെ സഹവർത്തിത്വം

നന്മയുടെ സഹവർത്തിത്വം

Publisher :Green Books
ISBN : 9788169501125
Language :Malayalam
Edition : 2026
Page(s) : 227
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : Nanmayude Sahavarthithwam

ജീവിതത്തിന്റെ വിവിധമേഖലകളിൽ വിജയങ്ങളിലേക്ക് മുന്നേറുമ്പോഴും നമുക്ക് ഊർജ്ജമേകുന്നത് മുമ്പേ കടന്നുപോയവരുടെ ഓർമ്മകളാണ്. ദീപ്ത സ്മരണകളിലെ ആ മുഖങ്ങൾ കാലം നമുക്ക് സമ്മാനിച്ച വഴിവിളക്കുകളാണ്. മൺമറഞ്ഞവരോടുള്ള ആദരവും മണ്ണിനോടുള്ള സ്നേഹവുമാണ് ഈ പുസ്‌തകത്തിന്റെ താളുകളിൽ അക്ഷരങ്ങളായി പ്രകാശം ചൊരിയുന്നത്. പൂർവ്വികരുടെ ജീവിതവും ആ കാലത്തിന്റെ തനിമയും നാടിന്റെ സംസ്ക്‌കാരവും, പ്രവാസത്തിൻ്റെ നാൾവഴികളും ഇഴചേർന്ന് ഒരു കാലഘട്ടത്തെ ഇവിടെ പുനഃസൃഷ്ടിക്കുന്നു. ഓണച്ചൂട്ടുകളും മുത്തശ്ശിക്കഥകളും പോലെ, ഹൃദയത്തിൽ മഴത്തുള്ളികളായി ആ ഓർമ്മകൾ ഇവിടെ പതിയട്ടെ, ഇങ്ങനെയും ഒരു കാലവും അങ്ങനെയും ചില മനുഷ്യരുമുണ്ടായിരുന്നെന്ന് ഒരു ചരിത്ര രേഖപോലെ ഈ പുസ്‌തകം സാക്ഷി പറയട്ടെ.
Write Your Review about നന്മയുടെ സഹവർത്തിത്വം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times