Book Name in English : Nashttapetta Athmav
ക്രിസ്തുജീവിതത്തിലെ പ്രതിനായക രൂപമാണ് യൂറാസ് ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത്. മുപ്പത് വെള്ളിക്കാഷിനു വേണ്ടി ഗുരുവിനെ ഒറ്റിക്കൊടുത്ത ചതിയൻ.
സത്യത്തിൽ യൂദാസ് ഒറ്റുകാരൻ ആയിരുന്നുവോ ?
ആയിരുന്നെങ്കിൽ കിട്ടിയ പണസഞ്ചി ദേവാലയത്തിലുപേക്ഷിച്ച് അയാൾ ആത്മഹത്യ ചെയ്തതതെന്തിന് ? യുറാസ് ഇല്ലായിരുന്നുവെങ്കിൽ യേശു ചരിതം മറ്റൊന്നാവുമായിരുന്നില്ലേ ?
യൂദാസ് ഉയർത്തുന്ന എത്രയെത്ര ചോദ്യങ്ങൾ !
യൂദാസിന്റെ ജീവിത സംഘർഷങ്ങളിലും വിഹ്വലതകളിലും കൂടി നോവലിസ്റ്റ് നടത്തുന്ന യാത്രയാണ്.Write Your Review about നഷ്‌ടപ്പെട്ട ആത്മാവ്. - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 24 times