Image of the Book നാല്‍വര്‍ചിഹ്നം
  • Thumbnail image of the Book നാല്‍വര്‍ചിഹ്നം
  • back image of the book നാല്‍വര്‍ചിഹ്നം

നാല്‍വര്‍ചിഹ്നം

ISBN : 9788182659711
Language :Malayalam
Edition : March 2014
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 110.00

Book Name in English : Nalvar Chinhnam

ടോംഗോയുടെ വിഷയപ്രയോഗത്തില്‍ നിന്നും ഹോംസും വാട്സനും തലനാരികയ്ക്ക് രക്ഷപ്പെടുന്നു. തെന്റെ തനതു ശാസ്ത്രീയ നിരീക്ഷണങ്ങളോടൊപ്പം തന്നെ വേഷ പ്രച്ഛന്നനായി നടന്ന് കുറ്റാന്വേഷണം നടത്തുന്ന ഹോംസിനെയും നമുക്കീ നോവലില്‍ കാണാം.. ഏതൊരു വായനക്കാരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രചന.
reviewed by Anonymous
Date Added: Monday 6 Nov 2023

വ്യത്യസ്തം! ഇഷ്ടം!!

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Monday 16 Apr 2018

വ്യത്യസ്തമായ ജീവിതാനുഭവങ്ങളിൽനിന്ന് കടന്നുവന്ന ഒരുപറ്റം സ്ത്രീകളുടെ കൂട്ടായ ഒരു സൃഷ്ടി ആണ് "പെണ്ണടയാളങ്ങൾ". അവരെഴുതിയ കഥകളും, കവിതകളും, അനുഭവകുറിപ്പുകളും, യാത്രാവിവരണങ്ങളുമാണ് ഇതിൽ ഉള്ളത്. രചനകൾക്ക് മനോഹരമായ അകമ്പടിയേകിക്കൊണ്ട് അവരുടെ തന്നെ വരകളും ഉൾപ്പെടുത്തിയിരിക്കുന്നു. പി വത്സല അവതാരികയെഴുതിരിക്കുന്ന പുസ്തകത്തിൽ ബെന്യാമിൻ, കുരീപ്പുഴ ശ്രീകുമാർ, അജോയ്കുമാർ, പി വി ഷാജികുമാർ എന്നുള്ളവരുടെ കുറിപ്പുകളുമുണ്ട്.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about നാല്‍വര്‍ചിഹ്നം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1509 times

Customers who bought this book also purchased