Image of the Book നിന്നെപ്പോലെ മറ്റാരുമില്ല
  • Thumbnail image of the Book നിന്നെപ്പോലെ മറ്റാരുമില്ല
  • back image of the book നിന്നെപ്പോലെ മറ്റാരുമില്ല

നിന്നെപ്പോലെ മറ്റാരുമില്ല

ISBN : 9788169097536
Language :Malayalam
Edition : 2026
Page(s) : 113
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Ninnepole Mattarumilla

അജിത വടയാറിൻ്റെ ആത്മസ്പർശിയായ കുറിപ്പുകൾ! ഗ്രാമീണവിശുദ്ധിയും നൈർമ്മല്യവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്ത്രീയുടെ ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പുകൾ. നഗരങ്ങളിലും മഹാനഗരങ്ങളിലും ജോലിനോക്കുമ്പോഴും മനസ്സിലൊളിപ്പിച്ച ആർദ്രസ്വനങ്ങൾ, ചെവിയോർക്കുക, നിങ്ങൾക്ക് ഈ പുസ്തകത്തിൽ സ്പന്ദിക്കുന്നതുകേൾക്കാം. മനസ്സിന്റെ ലാവണ്യം ഭാഷയുടെ സാരള്യമായിത്തീരുന്ന ഒരപൂർവ്വ പുസ്തകം.
Write Your Review about നിന്നെപ്പോലെ മറ്റാരുമില്ല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times