Book Name in Malayalam : നിലാവ് അസ്തമിക്കുന്നില്ല
സമകാലിക ജീവിതത്തെപ്പറ്റിയുള്ള ഗൗരവതരമായ വിചിന്തനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. അര്‍ത്ഥകാമങ്ങള്‍ നേടിയെടുക്കുന്നതിനായി ധര്‍മ്മബോധത്തെ തിരസ്കരിച്ചു പരക്കം പായുന്ന ആധുനിക സമൂഹത്തിന്റെ മാര്‍ഗ്ഗഭ്രംശങ്ങളെ വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങള്‍. Write a review on this book!. Write Your Review about Nilav Asthamikkunnilla Other InformationThis book has been viewed by users 1214 times