Image of the Book നീല പ്പട്ടു പാവാട
  • Thumbnail image of the Book നീല പ്പട്ടു പാവാട
  • back image of the book നീല പ്പട്ടു പാവാട

നീല പ്പട്ടു പാവാട

ISBN : 9788130029412
Language :Malayalam
Edition : 2026
Page(s) : 202
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Neela Pattu Pavada

ജീവിതം ഒരു പാഠശാലയാണ്.. തീവ്രവും വ്യത്യസ്‌തവുമായ അനു ഭവങ്ങളും നിരീക്ഷണങ്ങളും ഒരുവനെ സ്‌ഫുടം ചെയ്തെടുത്ത് പൂർണതയാർന്ന വ്യക്തിത്വമാക്കി മാറ്റുന്നു.. അനുഭവസമ്പത്തോളം വലിയ അദ്ധ്യാപകനില്ല.. ജീവിതവഴിത്താരയിൽ അത്തരം ഒരുപാട നുഭവങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് കഥാകാരി എന്ന് ഈ കഥാസമാഹാരം വെളിവാക്കുന്നു.. അതുകൊണ്ടുതന്നെ യാണ് ഈ പുസ്തകത്തിലെ കഥകൾക്ക് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങ ളോട് അത്രയധികം താദാത്മ്യം അനുഭവപ്പെടുന്നത്. ഉചിതമായ ശീലുകൾ, നാടൻ ശൈലികൾ, എല്ലാം ചേർന്ന് നിസർഗസുന്ദരമായി രിക്കുന്നു ഇതിലെ ഭാഷാശൈലി..അതാണുതാനും ആഖ്യാനത്തിന് വ്യത്യസ്‌തമായ ലാവണ്യധാര പൊഴിക്കുന്നത്.. സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.
Write Your Review about നീല പ്പട്ടു പാവാട
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times