Image of the Book നേതൃത്വത്തെ അണികല്‍ തിരുത്തണം
  • Thumbnail image of the Book നേതൃത്വത്തെ അണികല്‍ തിരുത്തണം
  • back image of the book നേതൃത്വത്തെ അണികല്‍ തിരുത്തണം

നേതൃത്വത്തെ അണികല്‍ തിരുത്തണം

ISBN : 9780000120540
Language :Malayalam
Edition : 2026
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Nethruthwathe Anikal Thiruthanam

കേരളത്തിലെ പാർട്ടിയെ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു എന്നതാണ് വാസ്തവം. ഇത് പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രയോഗത്തിൽ ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയുമായി മാറിയിട്ട് കാലമേറെയായി. ചങ്ങാത്തമുതലാളിത്തം എന്നാൽ എന്തെന്ന് ആർക്കെങ്കിലും പ്രായോഗികമായി പഠിക്കണ മെങ്കിൽ അത് കേരളത്തിലെ ചില പാർട്ടി നേതാക്കളെ പരിശോധിച്ചാൽ വലിയ ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാൻ സാധിക്കും. ഉന്നതനേതൃത്വം തന്നെ ഇങ്ങനെ രൂപപ്പെട്ടു വരുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതി കൈമോശം വന്ന ഒരു സാധാരണ പാർട്ടി ആയ തുകൊണ്ടാണ്. സംഘടനയ്ക്കകത്ത് നിർബന്ധമായും ഉണ്ടാകേണ്ട വിമർശനവും സ്വയംവിമർശനവും വേണ്ട പരിഹാരവും ആവശ്യമായ നിലയിൽ നടക്കാത്തത് കൊ ണ്ടാണ് ഇതൊരു സാധാരണ പാർട്ടിയായി മാറിയത്.
Write Your Review about നേതൃത്വത്തെ അണികല്‍ തിരുത്തണം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 22 times