Image of the Book നോസോസിലെ കൊട്ടാരം
  • Thumbnail image of the Book നോസോസിലെ കൊട്ടാരം
  • back image of the book നോസോസിലെ കൊട്ടാരം

നോസോസിലെ കൊട്ടാരം

ISBN : 9789376880331
Language :Malayalam
Edition : 2026
Page(s) : 290
Condition : New
no ratings yet, be the first one to rate this !

Book Name in English : Knossosile Kottaram

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, സോര്‍ബ ദ ഗ്രീക്ക് എന്നീ വിഖ്യാത കൃതികളിലൂടെ ലോകപ്രശസ്തനായ കസാന്‍ദ്‌സാക്കീസിന്റെ ഗ്രീക്കുസംസ്‌കാരത്തിന്റെ മുദ്രകള്‍ പേറുന്ന നോവല്‍. നവീകൃതമായ ആദ്ധ്യാത്മികതയിലൂടെ ക്രിസ്തുവിനെയും വിശുദ്ധ ഫ്രാന്‍സീസിനെയും പുനര്‍വായിച്ച എഴുത്തുകാരന്‍ യവനപൗരാണികതയെ അടിസ്ഥാനമാക്കി രചിച്ച ക്ലാസിക് കൃതി.

ചരിത്രത്തിലെ ആദ്യകാല നാഗരികതകളിലൊന്നായ ക്രീറ്റിലെ മിനോവന്‍ രാജവംശത്തിന്റെ ചരിത്രവും മിത്തുകളും അവലംബിച്ച് എഴുതപ്പെട്ട നോസോസിലെ കൊട്ടാരത്തിന്റെ ആദ്യ മലയാള പരിഭാഷ.
Write Your Review about നോസോസിലെ കൊട്ടാരം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times