Book Name in English : Padakkalathile Kathiyamb Thalakkara Chandu
കബനിനദിയുടെ ഒഴുക്കിനൊപ്പം കാലത്തിൻ്റെ മറവിയി ലേക്ക് അകന്നുപോയ തലക്കര ചന്തുവിൻ്റെ സ്മൃതിയെ വീണ്ടും നമ്മുടെ മുന്നിലേക്ക് ആനയിക്കുക എന്ന ശ്രേഷ്ഠ മായ ദൗത്യമാണ് ഈ എളിയ ഗ്രന്ഥരചനയിലൂടെ ഗ്രന്ഥ കാരൻ ഏറ്റെടുത്തിരിക്കുന്നത്. ചരിത്രത്തിൻ്റെ താളുകളിൽ വേണ്ടത്ര ഇടം ലഭിക്കാതെ പോയ ഒരു ധിരന്റെ ജീവിത ത്തിലേക്ക് വെളിച്ചം വീശാനുള്ള ആദ്യത്തെ പരിശ്രമം എന്ന നിലയിൽ ഈ കൃതിയെ കാണുന്നതിൽ ഗ്രന്ഥകാ രന് വളരെയധികം സന്തോഷവും അതിലേറെ അഭിമാന വുമുണ്ട്.Write Your Review about പടക്കളത്തിലെ കത്തിയമ്പ് തലക്കര ചന്തു - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times