Image of the Book പാതാളം
  • Thumbnail image of the Book പാതാളം
  • back image of the book പാതാളം

പാതാളം

ISBN : 9789359627953
Language :Malayalam
Edition : 2023
Page(s) : 34
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 110.00

Book Name in English : Pathalam

നല്ല മണ്ണു കൃഷിചെയ്യാതെ തരിശിടുന്ന ദുഷ്ടന്മാരെ കാണാന്‍ അദ്ദേഹം എഴുന്നള്ളില്ല്യ, തീര്‍ച്ച! ഇനി മാവേലിയെ കാണണ്ടോര്‍ക്ക് പാതാളത്തിലേക്കു പോവ്വ്വന്നെ വേണം.” അച്ചുവിന്റെ മുത്തശ്ശി അവനോടു പറഞ്ഞു. എങ്കില്‍ മാവേലിയെ കാണാന്‍ പാതാളത്തിലേക്കു പോയാലോ? അങ്ങനെ മാവേലിയെ കാണാന്‍ ഒറ്റയ്ക്ക് ആരുമറിയാതെ പുറപ്പെട്ടുപോയ അച്ചുവിന്റെ സാഹസികയാത്രയാണ് ഈ കഥ.
എന്നിട്ട് അച്ചു മാവേലിയെ കണ്ടോ? എന്തായിരുന്നു അച്ചു കണ്ട പാതാളം? കാണാതാകലും തട്ടിക്കൊണ്ടുപോകലും പോലീസ് അന്വേഷണവും എല്ലാം ചേര്‍ന്ന് സംഭവബഹുലമായ ഒരു കഥ. നഗരജീവിതത്തിരക്കിലും പ്രകൃതിസ്‌നേഹവും ഗ്രാമവും പൂക്കളും നിറഞ്ഞ ഒരോണക്കഥ.
Write a review on this book!.
Write Your Review about പാതാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1119 times

Customers who bought this book also purchased