Image of the Book പാതി മഴ
  • Thumbnail image of the Book പാതി മഴ
  • back image of the book പാതി മഴ

പാതി മഴ

Language :Malayalam
Page(s) : 0
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Paathi Mazha

പ്രകൃതിയുടെ അജ്ഞാതമായ പൊരുള്‍ അന്വേഷിക്കുന്ന ഒരുകവിയുടെ ദര്‍ശനം വെളിവക്കുന്ന ആന്തരിക ചൈതന്യമുള്ള 53 കവിതകള്‍. മനസ്സിനും ചിന്തക്കും സൗന്ദര്യദീപ്തി പകരുന്ന ഈകവിതകള്‍ ഓരോന്നും സമൂഹത്തിന്റെ നെറികേടുകള്‍ക്കെതിരെ നിസ്സഹായനായി നില്‍ക്കുന്ന ഒരുകവിയുടെ പ്രാണ സഘര്‍ഷം ഏറ്റുവാങ്ങുന്നു.ഒരു കുട വേണം അടുത്തജന്മത്തിലെ മഴയിലെങ്കിലും എന്ന് ആഗ്രഹിക്കുന്ന പി വിജയകുമാറിന്റെ ഏറ്റവും മികച്ച കവിതകളുടെ സമാഹാരം
Write a review on this book!.
Write Your Review about പാതി മഴ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1710 times