Image of the Book പാറയും കടവും
  • Thumbnail image of the Book പാറയും കടവും
  • back image of the book പാറയും കടവും

പാറയും കടവും

ISBN : 8130005018
Language :Malayalam
Edition : 2026
Page(s) : 66
Condition : New
no ratings yet, be the first one to rate this !

Book Name in English : Paarayum Kadavum

“ജീവിതത്തിൽ എല്ലാ കടങ്ങളും അയാൾ വീട്ടിയിരുന്നു. കുടിച്ച മുലപ്പാലിന്റെ വില നൽകിയപ്പോൾ അമ്മ ചോദിച്ചു. പത്തു മാസത്തെ വാടകയോ? അതും നൽകി. പക്ഷേ ഒരു കടം മാത്രം ബാക്കിയായിപ്പോയി. അയാളെ കൊന്നവന് അതിൻ്റെ കൂലി കൊടുക്കാനായില്ല. അല്ലെങ്കിൽ ഒരു ജീവിതത്തിന് അയാൾ ദൈവത്തോട് കടപ്പെട്ടവനായിരുന്നല്ലോ.“
അനുവാചകനിൽ വൈദ്യുതാഘാതം അനുഭവിപ്പിക്കുന്ന നാല്പ‌ത്തിയേഴ് മിന്നൽക്കഥകളുടെ അപൂർവ്വ സമാഹാരം. പി. കെ പാറക്കടവിൻ്റെ രചനയും ജോയ് തോമസിന്റെ ചിത്രങ്ങളും.
Write Your Review about പാറയും കടവും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times