Image of the Book പാറാവ്
  • Thumbnail image of the Book പാറാവ്
  • back image of the book പാറാവ്

പാറാവ്

Publisher :DC Books
ISBN : 9789357320962
Language :Malayalam
Edition : 2023
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 220.00
Rs 209.00

Book Name in English : Paaraavu

ചലിക്കുന്ന ശിലാപ്രതിമകൾ... മാസപ്പടി കൈപ്പറ്റണമെങ്കിൽ ദിവസം മുഴുവൻ ഏതെങ്കിലും സ്ഥാപനത്തിന്റെയോ ഷോപ്പിങ് മാളിന്റെയോ മുൻപിൽ സെക്യൂരിറ്റിയായി നീണ്ടു നിവർന്നു നിൽക്കണം. എല്ലാം ഇവർ കാണുന്നു, കേൾക്കുന്നു, അറിയുന്നു... അനധികൃതമായി പാരീസിലേക്കു ചേക്കേറിയ ആഫ്രിക്കൻവംശജരെ പ്രതിനിധീകരിക്കുന്ന കസൂമിന്റെയും ഒസീരിയുടെയും അതിജീവനത്തിന്റെ കഥയാണിത്. നോവും നർമ്മവും കയ്‌പ്പേറിയ യാഥാർത്ഥ്യങ്ങളോടുമൊപ്പം പാർശ്വവൽക്കരണം, വംശീയത എന്നീ തലങ്ങളിലേക്കും ഈ നോവലിന്റെ താളുകൾ ചുരുളഴിയുന്നു...
Write a review on this book!.
Write Your Review about പാറാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 611 times