Book Name in English : Pavangalude keralajivitham
വിക്തോർ യൂഗോയുടെ വിശോത്തര ചിനകം നോവലായ ’ലേ മിസാബ്ള് സറാ ’പാവങ്ങൾ’ എന്ന് പേരിൽ നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഭാവുകത്വത്തെ അടിമുടി പരിവർത്തിപ്പിച്ച ആ സാംസ്കാരികവിപ്ലവത്തിന്റെ ശതാബ്ദിസ്മരണയായ ഈ പഠന സമാഹാരം കേവലമൊരു സാഹിത്യപഠനമല്ല, മറിച്ച്, മലയാളിമനസ്സിൻ്റെ വികാസപരിണാമങ്ങളുടെ ചരിത്രരേഖ കൂടിയാണ്.Write Your Review about പാവങ്ങളുടെ കേരളജീവിതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times