Image of the Book പാർശ്വജീവിതം
  • Thumbnail image of the Book പാർശ്വജീവിതം
  • back image of the book പാർശ്വജീവിതം

പാർശ്വജീവിതം

ISBN : 9789390075287
Language :Malayalam
Edition : 2024
Page(s) : 96
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Parswajeevitham

മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവിചാരിതമായി വന്നുചേരുന്ന സംഘർഷങ്ങളുമൊക്കെയാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗധേയങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുന്ന വ്യക്തികളുടെ നിസ്സഹായതയ്‌ക്കൊപ്പം മറ്റുള്ളവരുടെ സ്വാർത്ഥ താൽപ്പര്യങ്ങളും അധികാരമോഹങ്ങളും കൂടി കഥകളിൽ പ്രമേയമാവുന്നുണ്ട്.

പ്രണയം, ഓർമ്മ എന്നീ പരിചിതമായ വികാരങ്ങൾ മിക്കകഥകളുടെയും അന്തർധാരയാണ്. വരികൾക്കിടയിലെ മൗനം കൂടി വാചാലമാവുന്ന തരത്തിലാണ് എല്ലാ കഥകളുടെയും രചന. അധികം സങ്കീർണ്ണതകളില്ലാത്ത ഈ കഥാഖ്യാനങ്ങൾ വായനക്കാർ ഇഷ്ടപ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
Write Your Review about പാർശ്വജീവിതം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 626 times

Customers who bought this book also purchased