Image of the Book പിതൃസായൂജ്യം
  • Thumbnail image of the Book പിതൃസായൂജ്യം
  • back image of the book പിതൃസായൂജ്യം

പിതൃസായൂജ്യം

Publisher :H and C Books
ISBN : 9789390305391
Language :Malayalam
Edition : 2026
Page(s) : 121
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Pithrusayoojyam

’ഏതു പത്രപ്രവർത്തകൻ്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ അല്ല എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്‌തകത്തെ ഹൃദ്യമാക്കുന്നത്. അനന്വയം എന്നുമാത്രം പറയാവുന്ന ഒരു സംഭവം ഗ്രന്ഥകാരൻ പകർന്നുനൽകുന്നു. അവിശ്വസനീയമായ അത്തരം ഒരനുഭവത്തിലൂടെ കടന്നുപോന്ന ഏകവ്യക്തി ശ്രീ. മോഹൻദാസാവും, ഈ ലോകത്തിൽ...
വിവിധ ജനപദങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു യാത്ര നടത്താൻ, ഇടയ്ക്ക് ഉത്സാഹത്തോടെ കുതിക്കാനും മറ്റുചില നിമിഷങ്ങളിൽ അമ്പരന്നു നിൽക്കാനും, മനുഷ്യൻ എന്ന ജീവിയെ ദയയോടും സ്നേഹത്തോടും കൂടി കാണുവാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കും എന്നാണ് എൻറെ വിശ്വാസം...
ഈ പുസ്‌തകം സ്‌പർശിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെയാണ് സ്‌പർശിക്കുന്നത്, ജഡമായ അക്ഷരക്കൂട്ടത്തെയല്ല...“
അവതാരികയിൽ പ്രൊഫ. എസ്.കെ. വസന്തൻ
Write Your Review about പിതൃസായൂജ്യം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 45 times

Customers who bought this book also purchased