Book Name in English : Punchirippuzhayile Vellaram Kallukal
ശാസ്ത്രം വിശ്വാസമല്ല. സത്യമാണ്. ശാസ്ത്രവെളിച്ചത്തിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തുന്ന കുഞ്ഞുനോവലാണ് കെ. മണികണ്ഠൻ എഴുതിയ ’പുഞ്ചിരിപ്പുഴയിലെ വെള്ളാരങ്കല്ലുകൾ’. അപ്പുവും വിഷവുമാണ് ഈ കൃതിയിലെ പ്രധാന കഥാപാത്രങ്ങൾ; നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന രണ്ടു കുട്ടികൾ. ലാളിത്യമാർന്ന, കൗതുകകരമായ, പരിസരപഠനം കൂടിയാണ് ഈ പുസ്‌തകം. നമ്മൾ നേടിയ പുരോഗതിയുടെ മിടിപ്പ് ശാസ്ത്രത്തിൻ്റേതാണ്. ശാസ്ത്രബോധം സാമൂഹിക ബോധമായി, സംസ്‌കാരമായി പരിണമിക്കുന്നതിന്റെ ആനന്ദമാണ് ഈ ബാലസാഹിത്യകൃതി.
-രാമകൃഷ്ണൻ കുമരനല്ലൂർ
ഉറ്റചങ്ങാതിമാരായ അപ്പുവിൻ്റെയും വിഷ്‌ണുവിൻ്റെയും ചുറ്റുവട്ടയാത്രകളും പരിസരക്കാഴ്‌ചകളുമായി ഒരു കുഞ്ഞുനോവൽ.Write Your Review about പുഞ്ചിരിപ്പുഴയിലെ വെള്ളാരം കല്ലുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times