Image of Book പുലിതാനന്ദകരി
  • Thumbnail image of Book പുലിതാനന്ദകരി
  • back image of പുലിതാനന്ദകരി

പുലിതാനന്ദകരി

ISBN : 9780000118028
Language :Malayalam
Edition : 2026
Page(s) : 290
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Pulithanandakari

1948 മുതലുള്ള ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ സേവ്യറച്ചന്റെ ഡയറിയാണ് പുലിതാനന്ദകരിയുടെ യഥാർത്ഥ കഥ. കരച്ചിൽ പെരുക്കുന്ന ഹൃദയം പോലെ ഞരമ്പുകളെ വലിച്ചു മുറുക്കുന്ന കഥ യാണത്. മറ്റു മൃഗങ്ങളോടെന്നതുപോലെ മനുഷ്യരോടും മല്ലിട്ടു ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ നേരനുഭവങ്ങളാണ് അവ. കൂട്ടം രിദ്ര്യത്തിന്റെയും കുട്ടനിസ്സഹായതയുടെയും ശ്വാസംമുട്ടലും പിട ച്ചിലും നിറഞ്ഞവ.മകളുടെ കുഞ്ഞിൻറെ ജഡവും പേറി മല കയറുന്ന റാഹേലിന്റെ നെഞ്ചിനുള്ളിലെ ഭാരമാണ്, വായനക്കാരുടെ ഹൃദയ ങ്ങളിലേക്കു പുലിതാനന്ദകരി പകരുന്നത്. പക്ഷേ, അതു രണ്ടു സ്ത്രീകളുടെയോ മനുഷ്യരുടെയോ കഥ മാത്രമല്ല താനും തേവാങ്കും പുലിയും കുറുക്കനും കതിരു പൊട്ടി പാലിറങ്ങുമ്പോഴേ ചപ്പിത്തി ന്നാൻ ഇറങ്ങുന്ന പന്നിയും കലി കയറിയാൽ മരം കുത്തിയിടുന്ന ആനയും ചക്കപ്പഴം കൊണ്ട് ആകർഷിച്ചു പള്ളയിൽ പടക്കം പൊട്ടിച്ച് വിടുന്ന കർഷകനും ഒക്കെച്ചേർന്ന വലിയൊരു ആവാസ വ്യവസ്ഥയാണ് പുലിതാനന്ദകരിയുടെ ലോകം. ആ ലോകത്ത് കൊല്ലപ്പെട്ടവർ ആരാധനാമൂർത്തികളായിത്തീരുന്നു. കൊല്ലും കൊലയും പിന്നെയും തുടരുന്നു.
- കെ.ആർ. മീര
Write a review on this book!.
Write Your Review about പുലിതാനന്ദകരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times