Image of the Book പൂച്ചപ്പൊന്ത
  • Thumbnail image of the Book പൂച്ചപ്പൊന്ത
  • back image of the book പൂച്ചപ്പൊന്ത

പൂച്ചപ്പൊന്ത

ISBN : 9789347624889
Language :Malayalam
Edition : 2026
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Poochappontha

അയ്യംതൊടി ഗ്രാമത്തിൻ്റെ ദുരന്തപ്രഹേളിക യുടെ തട്ടകത്തിലുടലെടുത്ത പ്രണയത്തിന്റെ ദുരൂഹതകളിൽ നിന്ന് വികസിക്കുന്ന ഈ നോവൽ പൂച്ചപ്പൊന്തയിലെ മരണകാരണങ്ങൾ തേടിയുള്ള യാത്രയിലാണ് ചെന്നവസാനിക്കു ന്നത്. ഒരു സാധാരണ പ്രണയകഥയിൽ നിന്ന് തുടങ്ങി അസാധാരണത്വത്തിലേക്ക് കടന്നു ചെന്നെത്തുന്ന ഈ നോവൽ വായനക്കാരെ സ്വാഗതം ചെയ്യുന്നുണ്ട്, ചുരുളഴിയിക്കാൻ... പ്രണയത്തിന്റെയും മറ്റു ദുരന്തങ്ങളുടെയുമൊ ക്കെ കാരണക്കാരായ രക്തയക്ഷിയുടെയും, വരുത്തുപോക്കരായ മാടൻ്റെയും മറുതയു ടെയും ഒക്കെ വിസ്‌മയിപ്പിക്കുന്ന കഥകളി ലേക്കും, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങ ളിലേക്കും...
Write a review on this book!.
Write Your Review about പൂച്ചപ്പൊന്ത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times