Image of the Book പേജുകൾ മറിക്കുമ്പോൾ
  • Thumbnail image of the Book പേജുകൾ മറിക്കുമ്പോൾ
  • back image of the book പേജുകൾ മറിക്കുമ്പോൾ

പേജുകൾ മറിക്കുമ്പോൾ

Publisher :H and C Books
ISBN : 9780000124517
Language :Malayalam
Edition : 2026
Page(s) : 187
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : PejukalMarikkumbol

“ഈ രചന സാഹിത്യത്തിലെ ഏതു വിഭാഗത്തിൽപ്പെടുമെന്നു തീരുമാനിക്കാൻ പ്രയാസമുണ്ട്. ഒരു ഭാഗം നോക്കിയാൽ രസകരമായ ആത്മകഥ, താൻ ജനിച്ചുവളർന്ന അന്തരീക്ഷത്തെ പറ്റി അതിമനോഹരമായ വർണന. താൻ സന്ദർശിച്ച പ്രദേശങ്ങളെപ്പറ്റിയുള്ള അതിമനോഹരമായ വിവരണം. ഏതു ഭാഗം വായിക്കുമ്പോഴും ചുണ്ടിൽ ഒരു മന്ദഹാസം വിടർത്തുന്ന ഫലിത പ്രയോഗങ്ങൾ… അനുഭവങ്ങളുടെ ധന്യത, സാഹിത്യഭംഗി, ഫലിതനിരീക്ഷണങ്ങൾ. ഇത്തരം ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതാൻ ആർക്കാണ് ഭാഗ്യമുണ്ടാകുക!
അവതാരികയിൽ ജസ്റ്റിസ് സുകുമാരൻ
Write Your Review about പേജുകൾ മറിക്കുമ്പോൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times