Image of the Book പൊരുൾക്കുത്ത്
  • Thumbnail image of the Book പൊരുൾക്കുത്ത്
  • back image of the book പൊരുൾക്കുത്ത്

പൊരുൾക്കുത്ത്

ISBN : 9789347624254
Language :Malayalam
Edition : 2026
Page(s) : 172
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : Porulkooth

അജ്ഞതയുടെ തമസിൽ മൂടിയ, അറിവിന്റെ വെളിച്ചം തീണ്ടാത്ത “ചോളപുരം“ എന്ന സാങ്കൽപ്പിക ഗ്രാമവും അവിടെ നൂറ്റാണ്ടുക ളായി ഒറ്റപ്പെട്ട് കഴിയുന്ന കുറെ മനുഷ്യരും...

ശരിയെന്നു കരുതി പിന്തുടരുന്ന, പൊളിച്ചെഴു താത്ത കാടൻ നിയമങ്ങളാൽ വരിഞ്ഞുമുറു ക്കപ്പെടുന്ന ആ സമൂഹത്തെ ഉന്മൂലനത്തിൽ നിന്ന് രക്ഷിക്കാൻ പ്രകൃതിതന്നെ മുന്നിട്ടിറ ങ്ങുന്നു. കാറുമൂടിയ മനുഷ്യന്റെ മനസ്സിൽ വെളിച്ചം പരത്താൻ പ്രകൃതി പെയ്യിക്കുന്ന പേമാരിയുടെ അവസാനം എന്താകും?

പ്രണയവും സൗഹൃദവും പകയും പ്രതികാരവും ഇടകലർത്തി, വായനയുടെ മായക്കാഴ്ച‌കൾ തീർക്കുന്ന മിസ്റ്ററി ത്രില്ലർ നോവൽ.
Write Your Review about പൊരുൾക്കുത്ത്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times