Image of the Book പൊള്ളുന്ന ഭൂമി
  • Thumbnail image of the Book പൊള്ളുന്ന ഭൂമി
  • back image of the book പൊള്ളുന്ന ഭൂമി

പൊള്ളുന്ന ഭൂമി

ISBN : 9788168811331
Language :Malayalam
Edition : 2026
Page(s) : 650
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 800.00

Book Name in English : Pollunah bhumi

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് പൊള്ളുന്ന ഭൂമി. താപവർദ്ധനവും പ്രതിസന്ധികളും, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ: പ്രകൃതിയിൽ നിന്നുള്ള മുന്നറിയിപ്പുകൾ / സൂചന, കുതിച്ചുയരുന്ന ആഗോളതാപനം, പശ്ചിമഘട്ട മലനിരകളും വയനാട് ദുരന്തവും, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥകളും, കാലാവസ്ഥാ ഉച്ചകോടികളും ലോകപരിസ്ഥിതി ദിനവും, മലിനീകരണം കുറയ്ക്കുന്ന പ്രവർത്തനങ്ങൾ, അതിവേഗം നടപ്പാക്കേണ്ട രണ്ട് പദ്ധതികൾ, അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ, പൊള്ളുന്ന ഭൂമി: അതിജീവിക്കുമോ മനുഷ്യൻ?, എന്നീ അദ്ധ്യായങ്ങളിലൂടെ ഭൂമിയെപ്പറ്റി, കാലാവസ്ഥയെപ്പറ്റി ഒരു റഫറൻസ് ഗ്രന്ഥം.
അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (കേരളം), പരിസ്ഥിതി പ്രചാരണത്തിന് രചിക്കപ്പെട്ട 2026-ലെ ഏറ്റവും നല്ല പുസ്തകത്തിനുള്ള അവർഡിന് അർഹമായ കൃതി.
Write Your Review about പൊള്ളുന്ന ഭൂമി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times