Image of Book പോംവഴി
  • Thumbnail image of Book പോംവഴി
  • back image of പോംവഴി

പോംവഴി

ISBN : 9789357424516
Language :Malayalam
Edition : 2026
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Pomvazhi

’ഒരു പൂ വിരിയുന്നു. ഒരു കവിത ജനിക്കുന്നു’ എന്നു പറഞ്ഞ കവി നൈസർഗികത മാത്രമാവില്ല ഉദ്ദേശിച്ചത്. വിടരാതിരി ക്കാനാവില്ല എന്ന അനിവാര്യതയും കൂടിയാണ്. അതൊരു തിക്കുമുട്ടലാണ്. സ്വസ്ഥതയെ വെല്ലുവിളിക്കുന്ന പൊറുതികേ ടിന്റെ രൂപാന്തരമാണ്. താനുൾപ്പെടുന്ന ലോകത്തോട് സദാ ചേർന്നുനിന്ന്, ഉണ്മകളിൽ ആഹ്ലാദിച്ചും നെറികേടുകളോടും നീതിനിഷേധങ്ങളോടും കലഹിച്ചും പോരുന്ന ഒരു മനസ്സിന്റെ വീർപ്പുമുട്ടലാണ് ഈ കവിതകൾ.
Write a review on this book!.
Write Your Review about പോംവഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times