Image of the Book പോളും പത്മിനിയും
  • Thumbnail image of the Book പോളും പത്മിനിയും
  • back image of the book പോളും പത്മിനിയും

പോളും പത്മിനിയും

ISBN : 9788169097161
Language :Malayalam
Edition : 2026
Page(s) : 147
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Powlum Padhminiyum

എടോ പോളേ, അപ്പൻ സമ്പാദിച്ച സ്വത്തും, റബ്ബർ തോട്ടവും, സ്വന്തമായൊരുദ്യോഗവും ഉണ്ടായിട്ടും ഭാര്യയെക്കൊണ്ട് ജോലി എടുപ്പിച്ച് ശമ്പളം പറ്റാൻ നോക്കുന്നത് ഭൂഷണമല്ല. കുടുംബത്തിനും കുട്ടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്കും ഭർത്താവിന്റെ പരിചരണത്തിനും ഉദ്യോഗമില്ലാത്ത ഒരു ഭാര്യയാണ് നല്ലത്. നീ പ്രേമിച്ചത് പത്മിനിയെ ആണല്ലോ. അവളുടെ ഉദ്യോഗത്തെയല്ല നിനക്ക് വേണ്ടതെന്നും എനിക്കറിയാം. നിനക്കും നിന്റെ ആരോഗ്യത്തിനും, നിൻ്റെ കുഞ്ഞിനും കുടുംബത്തിനും ഈ നല്ല പെണ്ണ് വീട്ടിലിരുന്നാൽ നന്നായിരിക്കും.
Write Your Review about പോളും പത്മിനിയും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times