Image of the Book പ്രകാശസന്നിധി
  • Thumbnail image of the Book പ്രകാശസന്നിധി
  • back image of the book പ്രകാശസന്നിധി

പ്രകാശസന്നിധി

ISBN : 9383203803
Language :Malayalam
Edition : 2026
Page(s) : 95
Condition : New
no ratings yet, be the first one to rate this !

Book Name in English : Prakashasanidhi

ഒരു യോഗിയുടെ ആത്മകഥയുടെ ചെയിതാവായ പരമഹംസ യോഗാനന്ദന്റെ പുസ്ത‌കങ്ങളിലും പ്രഭാഷണങ്ങളിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജ്ഞാനനിർഭരമായ ഈ വാല്യം, മഹത്തരമായ ആത്മീയ സമരസതയും സന്തുലനവും തേടുന്ന എല്ലാവർക്കും പ്രായോഗിക മാർഗദർശനത്തിന്റെയും പ്രവചാദനത്തിന്റെയും ഒരു നിധി കാഴ്ച്‌ചവെയ്ക്കുന്നു. മുമ്പിലത്തേതിലും പ്രോത്സാഹജനകവും ശക്തവുമായ ഉൾക്കാഴ്ചകളോടെ, പ്രകാശസന്നിധിയുടെ ഈ വിപുലീകരിച്ച പതിപ്പ് നമ്മിലോരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന അനന്തശക്തിയെക്കുറിച്ചുള്ള പുതുതായ ഒരു ബോധം ഉണർത്തി, നിത്യജീവിതത്തിലെ അനേകം വെല്ലുവിളികൾ നേരിടാനുള്ള, ആത്മീയ അവബോധത്തിൻ്റെ ജ്യോതി കൊണ്ടെത്തിക്കുന്നു.

ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ:

തീരുമാനങ്ങൾ എടുക്കാനുള്ള വിജ്ഞാനവും മനശ്ശക്തിയും കണ്ടെത്തൽ
ക്ലേശം, ആധി, ഭയം എന്നിവയുടെ മറുമരുന്ന്
പരാജയങ്ങളെ വിജയങ്ങളായി മാറ്റിയെടുക്കൽ
ഒരു അനിശ്ചിതലോകത്ത് സുരക്ഷിതത്വം
മനുഷ്യബന്ധങ്ങളെ കുറ്റമറ്റതാക്കൽ
ദൃഢപ്രസ്താവത്തിൻ്റെയും പ്രാർഥനയുടെയും
മരണത്തെ മനസിലാക്കൽ
ജഗദീശ്വരനുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കൽ
Write a review on this book!.
Write Your Review about പ്രകാശസന്നിധി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times