Image of the Book ശരദിന്ദുവിന്റെ കഥ
  • Thumbnail image of the Book ശരദിന്ദുവിന്റെ കഥ
  • back image of the book ശരദിന്ദുവിന്റെ കഥ

ശരദിന്ദുവിന്റെ കഥ

Publisher :Manorama Books
ISBN : 9780000126931
Language :Malayalam
Edition : Aug 2026
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Sharadindhuvinte Kadha

‘ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’ എന്നു കേട്ടാൽ ആരായാലും ഒരുവേള നിൽക്കും. പഴയ തലമുറയാണെങ്കിൽ സ്നേഹാതുരതയോടെ കണ്ണടച്ചു കൂടെ മൂളും. പക്ഷേ, ഈ നല്ല പ്രായത്തിൽ എന്നും സാധകം ചെയ്ത് സെൽമ ജോർജ് തയാറെടുക്കുന്നത് ഗതകാലപ്രൗഢിയോടെ ശൂന്യതയിലേക്കു ചുവടുവയ്ക്കാനല്ല. ഗായിക സെൽമ ജോർജ് ജീവിതം തുറന്നുപറയുന്നു. അത് ഭർത്താവും മലയാളസിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനുമായ കെ.ജി. ജോർജിന്റെ ജീവിതംകൂടിയാണ്
Write Your Review about ശരദിന്ദുവിന്റെ കഥ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times