Image of the Book പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-
  • Thumbnail image of the Book പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-
  • back image of the book പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-

പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-

ISBN : 9789395372527
Language :Malayalam
Edition : 2026
Page(s) : 82
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 70.00
Rs 66.00

Book Name in English : Prabodhasudhakaram

ഈശ്വരനെ നിർഗുണനായും സഗുണനിരാകാരനായും ഭാവന ചെയ്ത് ഉപാസിക്കുന്നതിനെ ശ്രീ ശങ്കരാചാര്യർ അനുകൂലിക്കുന്നു. ശൈവനു ശിവനും വൈഷ്‌ണവനു വിഷ്‌ണുവും ദേവീഭക്തനു ദേവിയും മറ്റുമാണ് ശാങ്കരപക്ഷത്തിൽ പരമോത്കൃഷ്ടമൂർത്തി. എന്നാൽ ശ്രീശങ്കരൻ ശ്രീകൃഷ്‌ണഭക്തനാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ കുടുംബപരദേവത ശ്രീകൃഷ്ണ‌ നായിരുന്നു. ശ്രീശങ്കരനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കുന്നതും കൃഷ്ണഭക്തന്മാരുടെ ഹൃദയം ഭഗവത്പ്രേമത്തിൽ ആരാധിക്കു ന്നതിന് അത്യന്തം ഉപകരിക്കുന്നതുമായ ഈ ഗ്രന്ഥം സകല ആസ്‌തി കന്മാരും നാസ്‌തികന്മാരും വായിക്കേണ്ടതാണ്.“ സ്വാമികൾ. ആഗമാനന്ദ
Write Your Review about പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം-
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times