Image of the Book പ്രാചീന കൃതികളും നിരൂപണങ്ങളും
  • Thumbnail image of the Book പ്രാചീന കൃതികളും നിരൂപണങ്ങളും
  • back image of the book പ്രാചീന കൃതികളും നിരൂപണങ്ങളും

പ്രാചീന കൃതികളും നിരൂപണങ്ങളും

Publisher :Green Books
ISBN : 9789347103353
Language :Malayalam
Edition : 2026
Page(s) : 253
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Pracheena krithikalum Neroopanangalum

പല കാലത്ത് ഭിന്നസന്ദർഭങ്ങളിൽ ഡോ. പുരുഷോത്തമൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഗൗരവബുദ്ധിയോടെ സഹൃദയത്വത്തോടെ ഭാഷയും സാഹിത്യവും പഠിക്കുന്നവർക്ക് ഇവ പ്രയോജനപ്പെടും. പ്രസാദാത്മകവും ലളിതവും ആസ്വാദ്യവുമാണ് ഈ പഠനങ്ങൾ, ശൈലിയിൽ സൗമ്യതയും പാണ്ഡിത്യത്തിൽ പരപ്പും പ്രതിഫലിക്കുന്ന ലേഖനങ്ങളാണവ. ലേഖനങ്ങൾ സമാഹരിച്ച് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന് ഉദ്യമിച്ച ഡോ. സി.കെ. രവിയും കൂട്ടുകാരും നല്ലപോലെ അഭിനന്ദനമർഹിക്കുന്നു. കുറുക്കിപ്പറഞ്ഞാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാഹിത്യാസ്വാദകർക്കും ഗവേഷകർക്കും ഒഴിവാക്കാനാവാത്ത നല്ലൊരു പഠനഗ്രന്ഥമാണിത്.
ഡോ. പി.വി. കൃഷ്ണൻ നായർ
Write Your Review about പ്രാചീന കൃതികളും നിരൂപണങ്ങളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 18 times