Image of the Book ബ്രാം സ്റ്റോക്കറുടെ മമ്മി
  • Thumbnail image of the Book ബ്രാം സ്റ്റോക്കറുടെ മമ്മി
  • back image of the book ബ്രാം സ്റ്റോക്കറുടെ മമ്മി

ബ്രാം സ്റ്റോക്കറുടെ മമ്മി

Publisher :Hammer Library
ISBN : 9780000133939
Language :Malayalam
Edition : 2021
Page(s) : 88
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 116.00

Book Name in English : Brom Stokkarude Mummy

മണ്ണടിഞ്ഞുപോയ ഒരു പുരാതന ഈജിപ്ഷ്യൻ ശവകുടീരം തുറക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു യുവതിയുടെ മൃതദേഹമാണ് അതിനുള്ളിൽ. ഇന്നും അഴുകാതെ ശേഷിക്കുന്ന ആ മൃതദേഹത്തിൽ പര്യവേക്ഷകരുടെ കണ്ണ് പതിയുന്ന നിമിഷം കാതങ്ങളോളം അകലെ ഒരു നഗരത്തിൽ ഒരു പെൺകുഞ്ഞ് പിറവിയെടുക്കുന്നു.വർഷങ്ങൾക്ക് ശേഷം അവളുടെ ഇരുപത്തിമൂന്നാം പിറന്നാൾ അടുക്കുമ്പോൾ ആ മൃതദേഹത്തെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ഒരു ഗൂഢാലോചന രൂപംകൊള്ളുകയാണ്! ബ്രാം സ്റ്റോക്കറുടെ മമ്മി ഡ്രാക്കുളയിലൂടെ ലോകപ്രസിദ്ധനായ ബ്രാം സ്റ്റോക്കർ രചിച്ച മമ്മിക്കഥയുടെ ചോരതണുപ്പിക്കുന്ന പുനരെഴുത്ത്.
Write Your Review about ബ്രാം സ്റ്റോക്കറുടെ മമ്മി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2813 times

Customers who bought this book also purchased
Cover Image of Book കുമരൻ
Rs 200.00  Rs 199.00
Cover Image of Book അടരുവാൻ വയ്യ
Rs 330.00  Rs 313.00